സ്വപ്‌നയ്ക്ക് ഉന്നതബന്ധം, സെക്രട്ടേറിയറ്റില്‍ പലപ്പോഴും എത്തിയിരുന്നതായും കണ്ടെത്തല്‍

തിരുവനന്തപുരം വിമാനത്താവളത്തിലെ 15 കോടിയുടെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുഎഇ കോണ്‍സുലേറ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന സ്വപ്‌ന സുരേഷ് സ്ഥാനത്തിരിക്കെ ഉന്നതതല ബന്ധമുപയോഗിച്ച് സ്വര്‍ണ്ണക്കടത്തിന് ആസൂത്രണം നല്‍കിയതായായാണ് വിവരം.
 

Video Top Stories