ഒളിവില്‍ പോകുന്നതിന് മുമ്പ് സ്വപ്‌ന സെക്രട്ടേറിയറ്റിന്റെ സമീപത്തെന്ന് ഫോണ്‍ ടവര്‍ ലൊക്കേഷന്‍

ഒളിവില്‍ പോകുന്നതിന് മുമ്പ് സ്വപ്‌ന സെക്രട്ടേറിയറ്റിന് സമീപത്തുണ്ടായിരുന്നു. ഫോണിന്റെ ടവര്‍ ലൊക്കേഷനില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. സരിത്തിന്റെ മൊബൈലില്‍ നിന്നുള്ള അവസാന വിളി സ്വപ്‌നയ്ക്കായിരുന്നുവെന്നും ഫോണ്‍ രേഖകള്‍ തെളിയിക്കുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 2.48ന് സരിത്ത് സ്വപ്നയെ വിളിച്ചു. 49 സെക്കന്റ് മാത്രമാണ് അപ്പോള്‍ സംസാരിച്ചത്.
 

Video Top Stories