അറബിയടക്കം അനായാസമായി വഴങ്ങും, അടുപ്പം ഉന്നതരുമായി, ബിസിനസിലെ വളര്‍ച്ച അഭൂതപൂര്‍വം

സ്വപ്‌ന സുരേഷിന്റെ ഉന്നത ബന്ധങ്ങളെക്കുറിച്ചും അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണമാരംഭിച്ചു. പ്ലസ്ടു വിദ്യാഭ്യാസം മാത്രമുള്ള സ്വപ്ന അറബിയടക്കം അനായാസമായി സംസാരിക്കുമായിരുന്നു. കുറച്ചുകാലം കൊണ്ടാണ് അഭൂതപൂര്‍വമായ വളര്‍ച്ച നേടിയത്.
 

Video Top Stories