'ലൈറ്റണയ്ക്കല്‍ തീര്‍ത്തും അശാസ്ത്രീയം', മോദിയുടെ ആഹ്വാനത്തില്‍ നിലപാടുമായി പിണറായി

ലൈറ്റണയ്ക്കല്‍ തീര്‍ത്തും അശാസ്ത്രീയമായ നിലപാടാണെന്നും ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യമാകെ ഒന്നിച്ച് മഹാമാരി നേരിടുമ്പോള്‍ പ്രധാനമന്ത്രി പറഞ്ഞതിനോട് സഹകരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories