തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് ഫെമ നിയമപ്രകാരം അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. പ്രധാന പ്രതികളെ പിടികൂടിയ ശേഷമാകും അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റും രംഗത്തിറങ്ങുന്നത്. ഫെമ നിയമപ്രകാരമാണ് അന്വേഷണം നടത്തുന്നത്.
 

Video Top Stories