യുഡിഎഫിനും ലീഗിനും എതിരെ ആഞ്ഞടിച്ച് സീറോ മലബാർ സഭ

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള മുന്നാക്കക്കാർക്കുള്ള സംവരണം സംബന്ധിച്ച്  യുഡിഎഫ് നയങ്ങളെയും ലീഗിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം. ലീഗിന്റെ നിലപാടിൽ വർഗ്ഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. 

Video Top Stories