സഭാ വ്യാജരേഖാ കേസ്; പ്രതി ആദിത്യനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

സീറോ മലബാർ സഭാ വ്യാജരേഖക്കേസിൽ റിമാന്റിലായിരുന്ന മൂന്നാം പ്രതി ആദിത്യനെ നാളെ ഉച്ചവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് ഉപദ്രവിച്ചെന്ന ഇയാളുടെ പരാതിയെ തുടർന്ന് പ്രതിക്ക് ഡോക്ടറുടെ സേവനം ഉറപ്പാക്കാനും കോടതി നിർദ്ദേശിച്ചു.
 

Video Top Stories