കേരളത്തിൽ ലവ് ജിഹാദ് വ്യാപകമെന്ന് ആവർത്തിച്ച് സീറോ മലബാർ സഭ
പള്ളികളിൽ ലവ് ജിഹാദിനെക്കുറിച്ച് പറയുന്ന കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം വായിച്ച് സീറോ മലബാർ സഭ. അതേസമയം എറണാകുളം, അങ്കമാലി അതിരൂപതയിലെ ഭൂരിപക്ഷം പള്ളികളിലും ഇടയലേഖനം വായിച്ചില്ല.