'പാലാരിവട്ടം പാലം പണിക്ക് തുക മുന്‍കൂര്‍ നല്‍കാന്‍ ഉത്തരവിട്ടത് മന്ത്രി':ടി ഒ സൂരജ്
പാലാരിവട്ടം പാലം പണിക്ക് തുക മുന്‍കൂര്‍ നല്‍കാന്‍ ഉത്തരവിട്ടത് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ്. ആര്‍ബിഡിസികെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷ് ശുപാര്‍ശ ചെയ്തു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴായിരുന്നു സൂരജിന്റെ പ്രതികരണം.