തബ്‌ലീഗില്‍ പങ്കെടുത്തശേഷം കോഴിക്കോട്ടെത്തിയത് ആദ്യം കണക്കാക്കിയതിന്റെ ഇരട്ടി പേര്‍

നിസാമുദ്ദീലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിവരങ്ങള്‍ വെളിപ്പെടുത്താത്തത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. ഇന്റലിജന്‍സ് ബ്യൂറോ വഴിയാണ് നിലവില്‍ ആരോഗ്യവകുപ്പ് വിവരങ്ങള്‍ ശേഖരിക്കുന്നത്. കോഴിക്കോട് നിന്ന് തബ്‌ലീഗ് സമ്മേളനത്തിന് പോയ 13 പേരുടെ വിവരം കൂടി ഐബി കൈമാറിയിട്ടുണ്ട്.
 

Video Top Stories