വീട്ടില്‍ തേങ്ങ പൊതിക്കുന്ന കൊടുവാള്‍ തെളിവായി പൊലീസ് കരുതി: അറസ്റ്റിലായ താഹയുടെ അമ്മ

സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നെന്ന് പറഞ്ഞ സംഘം താഹയുടെ വീട്ടില്‍ പരിശോധന നടത്തി. വീട്ടിലുണ്ടായിരുന്ന തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്ന കൊടുവാളിന്റെയും ഫോട്ടോയെടുത്തുവെന്ന് താഹയുടെ ഉമ്മ ജമീല പറഞ്ഞു. പുസ്തകങ്ങളുടെയും ചിത്രമെടുത്തുവെന്നും അമ്മ പറഞ്ഞു. 

Video Top Stories