കാസര്‍കോഡ്-മംഗളൂരു ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു, പാചക വാതകം ചോര്‍ന്നു; ഗതാഗതം തിരിച്ചുവിട്ടു


കാസര്‍കോഡ്- മംഗളൂരു ദേശീയപാതയില്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് പാചക വാതകം ചോര്‍ന്നു. ഗ്യാസ് ലീക്കാവുന്നത് താത്കാലികമായി തടഞ്ഞു. രാവിലെ മൂന്നരയോടെയാണ് അപകടമുണ്ടായത്.
 

Video Top Stories