മലപ്പുറത്ത് അമിത വേഗത്തിലെത്തിയ ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോയിലിടിച്ച് മൂന്നുമരണം

മലപ്പുറത്ത് കൂട്ടിലങ്ങാടിയില്‍ ദേശീയപാതയില്‍ ഓവര്‍ടേക്ക് ചെയ്ത് അമിതവേഗത്തിലെത്തിയ ഗ്യാസ് ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോയിലിടിച്ച് മൂന്നുപേര്‍ മരിച്ചു. ഓട്ടോയുടെ പിന്നില്‍ നിന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ മൂന്നുപേരാണ് തല്‍ക്ഷണം മരിച്ചത്.
 

Video Top Stories