താനൂരില്‍ മദ്യപാനത്തിനിടെ യുവാവിനെ കുത്തിക്കൊന്നു, കോഴിക്കോട് മദ്യപസംഘം ഡോക്ടറെ കയ്യേറ്റം ചെയ്തു

മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തില്‍ മലപ്പുറത്ത് ഒരാള്‍ കുത്തേറ്റ് മരിച്ചു. കുത്തേറ്റ മറ്റൊരാള്‍ ആശുപത്രിയിലാണ്. കോഴിക്കോട് മദ്യപസംഘം ഡോക്ടറെ കയ്യേറ്റം ചെയ്തു.
 

Video Top Stories