എടത്വയില്‍ പത്ത് മീറ്ററോളം ദൂരം റോഡ് ഇടിഞ്ഞുതാണു; നടുക്കുന്ന ദൃശ്യങ്ങള്‍


ടാറിംഗ് ജോലികള്‍ നടന്നുകൊണ്ടിരിക്കേ റോഡിന്റെ പകുതിഭാഗം ആറ്റിലേക്ക് ഇടിഞ്ഞ് താഴ്ന്നു എടത്വാ കോയില്‍മുക്ക് കമ്പനിപീടിക-മങ്കോട്ടച്ചിറ ഫിഷ് ഫാമിലേക്കുള്ള റോഡാണ് പോച്ച ആറ്റിലേക്ക് ഇടിഞ്ഞ് താഴ്ന്നത്. 

Video Top Stories