Asianet News MalayalamAsianet News Malayalam

എഴുത്തുകാരനോളം വളര്‍ന്ന തസ്രാക്ക്..ഒ.വി.വിജയൻ ഓർമ്മയായിയിട്ട് പതിനേഴാണ്ട്

കാലദേശങ്ങള്‍ക്കിപ്പുറവും നൈസാമലിയെയും മൈമുനയെയും കുഞ്ഞാമിനയെയും അപ്പുക്കിളിയെയും തേടി തലമുറകളുടെ തീര്‍ഥാടനം തുടരുന്നു

First Published Mar 30, 2022, 10:57 AM IST | Last Updated Mar 30, 2022, 10:57 AM IST

കാലദേശങ്ങള്‍ക്കിപ്പുറവും നൈസാമലിയെയും മൈമുനയെയും കുഞ്ഞാമിനയെയും അപ്പുക്കിളിയെയും തേടി തലമുറകളുടെ തീര്‍ഥാടനം തുടരുന്നു..എഴുത്തുകാരനോളം വളര്‍ന്ന തസ്രാക്ക്, .ഒ.വി.വിജയൻ ഓർമ്മയായിയിട്ട് പതിനേഴാണ്ട്