Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ കൊവിഡ് ആശുപത്രി പൂര്‍ത്തിയായി, അടുത്തയാഴ്ച സര്‍ക്കാറിന് കൈമാറും

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കൊവിഡ് ആശുപത്രി അടുത്തയാഴ്ച ടാറ്റ സര്‍ക്കാറിന് കൈമാറും. കൊവിഡ് രോഗികളെ പരിചരിക്കുന്നതിനായി സംസ്ഥാനത്ത് ആദ്യം നിര്‍മ്മിച്ച ആശുപത്രിയാണിത്. സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ അഞ്ചേക്കര്‍ ഭൂമിയില്‍ 60 കോടി ചെലവില്‍ പ്രീഫാബ് മാതൃകയില്‍ നാലുമാസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.