കോട്ടയം നാലുമണികാറ്റില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി; ഫയര്‍ഫോഴ്‌സ് തെരച്ചില്‍ നടത്തുന്നു

കോട്ടയം മണര്‍കാടിന് അടുത്ത് നാലുമണികാറ്റില്‍ കാര്‍ ഒഴുക്കില്‍ പെട്ടു. കാറിലുണ്ടായിരുന്ന ഒരാളെ കാണാതായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഓട്ടം പോയ ടാക്‌സി ഡ്രൈവര്‍ അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തി തെരച്ചില്‍ നടത്തുന്നു.
 

Video Top Stories