'പെണ്‍കുട്ടിയെ ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു', ബിജെപി നേതാവായ അധ്യാപകനെതിരെ വിദ്യാര്‍ത്ഥി

പാനൂരില്‍ നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത അധ്യാപകനെതിരെ വെളിപ്പെടുത്തലുമായി സഹപാഠി. പെണ്‍കുട്ടിയെ നിരന്തരം ശുചിമുറിയില്‍ കൊണ്ടുപോയി ഉപദ്രവിച്ചിരുന്നതായി സഹപാഠി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories