വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകന് 20 വർഷം കഠിന തടവ്
കാസർകോട് ചുള്ളിക്കരയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകന് 20 വർഷം തടവും 25000 രൂപ പിഴയും. പീഡനത്തിനിരയായ പെൺകുട്ടിക്ക് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.