Asianet News MalayalamAsianet News Malayalam

കോളേജ് അധ്യാപികയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച മുന്‍ കോളേജ് അധ്യാപകനായി വലവിരിച്ച് പൊലീസ്

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങള്‍ വെബ്‌സൈറ്റുകള്‍ വഴിയും സോഷ്യല്‍ മീഡിയ വഴി നമ്പറും വിലാസവുമുള്‍പ്പടെ പ്രചരിപ്പിച്ചുവെന്നാണ് അധ്യാപികയുടെ പരാതി. കേസില്‍ ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.