Asianet News MalayalamAsianet News Malayalam

കർണാടകയിൽ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ അനുവാദം നൽകിയ അധ്യാപകർക്ക് സസ്‌പെൻഷൻ

സർക്കാർ സ്‌കൂളിലെ ഏഴ് അധ്യാപകരെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തത്

First Published Mar 30, 2022, 12:38 PM IST | Last Updated Mar 30, 2022, 12:38 PM IST

കർണാടകയിൽ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ അനുവാദം നൽകിയ അധ്യാപകർക്ക് സസ്‌പെൻഷൻ , സർക്കാർ സ്‌കൂളിലെ ഏഴ് അധ്യാപകരെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തത്