Asianet News MalayalamAsianet News Malayalam

വികസനത്തിന് വിലങ്ങായി ചട്ടലംഘനം; തണ്ണീര്‍ത്തടം ഉള്‍പ്പെടെ 61 ഏക്കര്‍ നികത്താനും ടെക്‌നോപാര്‍ക്ക് അനുമതി തേടി

ടെക്‌നോപാര്‍ക്ക് മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ട് തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തുമ്പോള്‍ ജലസംരക്ഷണത്തിനായുള്ള നടപടികള്‍ വേണമെന്നുള്ള ചട്ടവും അമേരിക്കന്‍ കമ്പനിയായ ടോറസ് പാലിച്ചില്ല. ഇതിന് പുറമേ തണ്ണീര്‍ത്തടങ്ങള്‍ ഉള്‍പ്പെടെ 61 ഏക്കര്‍ കൂടി നികത്താനും ടെക്‌നോപാര്‍ക്ക് അനുമതി തേടി. ഭൂമി നികത്താന്‍ അനുമതി തേടിയുള്ള ടെക്‌നോപാര്‍ക്ക് സിഇഒയുടെ അപേക്ഷയില്‍ സ്‌പെരിഡീന്‍ ടെക്‌നോളജീസിന് കണ്ടെത്തിയ സ്ഥലത്ത് ഭൂരിഭാഗവും ജലാശയമാണ്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.