മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വക്കീല്‍ നോട്ടീസയച്ച് എന്‍എസ്എസ്

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് എന്‍എസ്എസ്. സമദൂര നിലപാടുണ്ടായിരുന്ന എന്‍എസ്എസ് ശരിദൂരം സ്വീകരിച്ചതാണ് അപകടമായതെന്ന പ്രതികരണത്തിനെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
 

Video Top Stories