Asianet News MalayalamAsianet News Malayalam

ഉപതെരഞ്ഞെടുപ്പ് പ്രചാരണം ജനജീവിതം തടസപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായി ടിക്കാറാം മീണ

ചില രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും നിയമം ലംഘിച്ചുകൊണ്ട് പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട്  ടിക്കാറാം മീണ ഡിജിപിക്ക് കത്തയച്ചു. 