എഴുന്നള്ളിക്കാന്‍ കൊമ്പനെ കിട്ടിയില്ല; പിടിയാനക്ക് കൊമ്പ് പിടിപ്പിച്ച് ക്ഷേത്രം ഭാരവാഹികള്‍

ചെര്‍പ്പുളശ്ശേരിയിലെ തൂതപ്പൂരത്തിന് കാറല്‍മണ്ണ ദേശത്തിന് വേണ്ടി കൊമ്പനായി എഴുന്നള്ളിപ്പില്‍ പങ്കെടുത്തത് ലക്കിടി ഇന്ദിരയെന്ന പിടിയാന. പതിനഞ്ച് ആനകളെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കാനായി പിടിയാനയ്ക്ക് ഫൈബര്‍ കൊമ്പ് പിടിപ്പിച്ചു. തൃശ്ശൂര്‍ പൂരത്തിന് ശേഷം നടന്ന പൂരത്തില്‍ ആനകളെ കിട്ടാതെ വന്നപ്പോഴാണ് ക്ഷേത്രം ഭാരവാഹികള്‍ പിടിയാനയെ മേക്കപ്പിട്ട് എഴുന്നള്ളിച്ചത്.
 

Video Top Stories