'ഇപ്പോള്‍ വിവാദമുണ്ടാക്കുന്നത് നേരത്തെ തുറക്കണമെന്ന് മുറവിളി കൂട്ടിയവര്‍', മറുപടിയുമായി മന്ത്രി

ദേവസ്വം ബോര്‍ഡിനെതിരായ നീക്കം അജണ്ടയുടെ ഭാഗമായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഹിന്ദു ഐക്യവേദി മലക്കം മറിഞ്ഞെന്നും ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങള്‍ തുറക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories