'ഉമ്മന്‍ചാണ്ടിയുമായി പിന്നീടൊരിക്കലും സംസാരിച്ചിട്ടില്ല', തുറന്നുപറഞ്ഞ് ടെനി ജോപ്പന്‍

സോളാര്‍ കേസ് പ്രതി സരിതയ്ക്ക് 40 ലക്ഷം രൂപ നല്‍കാന്‍ പ്രേരിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പന്‍ ഏഴുകൊല്ലത്തിന് ശേഷം ഒരു മാധ്യമത്തോട് സംസാരിക്കുന്നു. അറസ്റ്റിനും 65 ദിവസത്തെ ജയില്‍വാസത്തിനും ശേഷം ജോപ്പന് എന്തുസംഭവിച്ചുവെന്ന് പിന്നെയാരും അറിഞ്ഞിട്ടില്ല. ഏഴുകൊല്ലത്തിന് ശേഷമുള്ള വെളിപ്പെടുത്തല്‍ ഏഷ്യാനെറ്റ് ന്യൂസിനോട്..
 

Video Top Stories