Asianet News MalayalamAsianet News Malayalam

ഉടുമ്പന്‍ചോലയില്‍ ഉശിരേറിയ പോരാട്ടം; കോട്ട കാക്കുമോ ആശാന്‍?

ഉടുമ്പന്‍ ചോല എല്‍ഡിഎഫിന്റെ ഉരുക്കുകോട്ടയാണ്.കോട്ട കാക്കാന്‍ എംഎം മണിയിറങ്ങുന്നു, കോണ്‍ഗ്രസിനായി ഇഎം അഗസ്തിയാണ് പോരിനിറങ്ങുന്നത്. ഉടുമ്പന്‍ചോലയിലെ ഉശിരേറിയ പോരാട്ട കാഴ്ചകളിലേക്ക്...

First Published Apr 1, 2021, 5:58 PM IST | Last Updated Apr 1, 2021, 5:58 PM IST