അങ്കമാലി വാഹനാപകടക്കേസ്; ഒരു മാസമായിട്ടും പ്രതിയെ പിടി കൂടിയില്ല

അങ്കമാലി ദേശീയ പാതയിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേർ മരിച്ച സംഭവത്തിൽ പ്രതിയായ ബസ് ഡ്രൈവറെ പൊലീസ് ഇതുവരെ പിടികൂടിയില്ലെന്ന് പരാതി. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. 

Video Top Stories