Asianet News MalayalamAsianet News Malayalam

Silver Line Protest : സിൽവർ ലൈൻ വിരുദ്ധ സമരം നിയമസഭയെയും പ്രക്ഷുബ്ധമാക്കും

നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും. സിൽവർ ലൈൻ വിരുദ്ധ സമരം നിയമസഭയെയും പ്രക്ഷുബ്ധമാക്കും 
 

First Published Mar 18, 2022, 10:09 AM IST | Last Updated Mar 18, 2022, 10:19 AM IST

സിൽവർ ലൈൻ പ്രതിഷേധത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. കല്ലിടൽ പ്രക്രിയയെ തടഞ്ഞ് കൊണ്ട് ജനങ്ങൾ ശക്തമായി തന്നെ കഴിഞ്ഞ ദിവസങ്ങളിൽ പ്രതികരിച്ചിരുന്നു. നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്  സർക്കാർ. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലെ പൊലീസ് ആക്രമണം ഉൾപ്പെടെ ആയുധമാക്കി സഭയിൽ കെ റെയിൽ പദ്ധതിയെ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.