വിളമ്പുന്നത് ദിവസങ്ങൾ പഴക്കമുള്ള കോഴിയിറച്ചിയും പുഴുങ്ങിയ മുട്ടകളും; ബേക്കറി അടച്ചുപൂട്ടി

കൊല്ലം അഞ്ചലിൽ പഴകിയ ഷവായ വിൽപ്പന നടത്തിയ ബേക്കറി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അടച്ചുപൂട്ടി. ഇവിടെനിന്നും ഷവായ കഴിച്ച കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്നാണ് നടപടി. 

Video Top Stories