Asianet News MalayalamAsianet News Malayalam

Abhilash Tomy : കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ബോട്ടാണ് ഉപയോഗിക്കുന്നത്

ഇത്തവണത്തേത് ആദ്യത്തെ യാത്രയേക്കാള്‍ സുരക്ഷിതമായിരിക്കുമെന്ന് അഭിലാഷ് ടോമി

First Published Mar 23, 2022, 11:49 AM IST | Last Updated Mar 23, 2022, 11:57 AM IST

കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ബോട്ടാണ് ഉപയോഗിക്കുന്നത്‌, ഇത്തവണ ബോട്ട് നന്നാക്കാന്‍ ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്'; ഇത്തവണത്തേത് ആദ്യത്തെ യാത്രയേക്കാള്‍ സുരക്ഷിതമായിരിക്കുമെന്ന് അഭിലാഷ് ടോമി