Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇനി ഐപിഎസ് ഉദ്യോഗസ്ഥർക്കും

ഇതിനായി മെഡലുകളുടെ എണ്ണം 300 ആക്കി ഉയർത്തി 

First Published Apr 8, 2022, 10:49 AM IST | Last Updated Apr 8, 2022, 10:49 AM IST

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇനിമുതൽ ഐപിഎസ് ഉദ്യോഗസ്ഥർക്കും നൽകും, ഇതിനായി മെഡലുകളുടെ എണ്ണം 300 ആക്കി ഉയർത്തി