Asianet News MalayalamAsianet News Malayalam

കളഞ്ഞുകിട്ടിയ സ്വർണ്ണമാല പൊലീസിനെ ഏൽപ്പിച്ച് മിടുക്കന്മാർ

ഹാൾ ടിക്കറ്റും വാങ്ങി മടങ്ങുംവഴിയാണ് വഴിയിൽ ഇവരെന്തോ തിളങ്ങുന്നത് കണ്ടത്, നോക്കിയപ്പോൾ സ്വർണ്ണമാല! പിന്നൊന്നും നോക്കിയില്ല, നേരെ പൊലീസ് സ്റ്റേഷനിലേക്ക് 
 
First Published Mar 31, 2022, 10:44 AM IST | Last Updated Mar 31, 2022, 10:44 AM IST