Asianet News MalayalamAsianet News Malayalam

'ഹോട്ടലിലെ അമിത വിലയ്ക്കെതിരായ പരാതി വിഷയം ചർച്ചയാക്കാൻ തന്നെ

ചേർത്തല താലൂക്കിലെ ഹോട്ടലുകളിൽ ഭക്ഷ്യവകുപ്പിന്റെ പരിശോധന

First Published Apr 2, 2022, 12:53 PM IST | Last Updated Apr 2, 2022, 12:53 PM IST

അമിത വിലയ്ക്കെതിരായ പരാതി, വിഷയം ചർച്ചയാക്കാൻ തന്നെയെന്ന് ചിത്തരഞ്ജൻ എംഎൽഎ; പരാതിയ്ക്ക് പിന്നാലെ നടപടി; ചേർത്തല താലൂക്കിലെ ഹോട്ടലുകളിൽ ഭക്ഷ്യവകുപ്പിന്റെ പരിശോധന