Asianet News MalayalamAsianet News Malayalam

P.Satheedevi : കോടതിയുടേത് നീതിയുക്തമായ നിലപാട്

ഡബ്‌ള്യുസിസി വനിതാ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് റിട്ട ഹർജികളിൽ വനിതാ കമ്മീഷൻ കക്ഷി ചേരുകയും നിലപാട് വ്യക്തമാക്കുകയും ചെയ്തതായി പി. സതീദേവി

First Published Mar 17, 2022, 11:49 AM IST | Last Updated Mar 17, 2022, 3:58 PM IST

ഡബ്‌ള്യുസിസി വനിതാ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി മുമ്പാകെയുള്ള രണ്ട് റിട്ട ഹർജികളിൽ വനിതാ കമ്മീഷൻ കക്ഷി ചേരുകയും നിലപാട് വ്യക്തമാക്കുകയും ചെയ്തതായി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി