പെരിയ ഇരട്ടക്കൊലപാതകക്കേസിലെ എട്ടാം പ്രതിയെ വിമാനത്താവളത്തിൽ നിന്നും പിടികൂടി

പെരിയയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതിയെ മംഗലാപുരം വിമാനത്താവളത്തിൽ നിന്ന് പിടികൂടി. കൃത്യം നടത്തി രണ്ട് ദിവസത്തിനകം ഇയാൾ ഷാർജയിലേക്ക് രക്ഷപ്പെട്ടിരുന്നു. 
 

Video Top Stories