Asianet News MalayalamAsianet News Malayalam

റിഫ മെഹ്‌നുവിന്റെ മരണത്തിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തരെന്ന് കുടുംബം

പൊലീസ് നടത്തുന്ന അന്വേഷണത്തിൽ തികഞ്ഞ പ്രതീക്ഷയുണ്ടെന്ന് റിഫയുടെ പിതാവ് 

First Published Apr 30, 2022, 11:55 AM IST | Last Updated Apr 30, 2022, 11:55 AM IST

വ്ലോഗർ റിഫ മെഹ്‌നുവിന്റെ മരണത്തിൽ ഭർത്താവിനെതിരെ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ തികഞ്ഞ പ്രതീക്ഷയുണ്ടെന്ന് റിഫയുടെ പിതാവ്