National Kabaddi player : ദേശീയ താരത്തിന്റെ കുടുംബം ദുരിതത്തിൽ
80 കളിലെ കബഡി ദേശീയ താരത്തിന്റെ കുടുംബം ദുരിതത്തിൽ
'അച്ഛൻ മരിച്ച സമയത്തുപോലും എംഎൽഎ അടക്കംവന്ന് വീട് കണ്ടിട്ട് പോയതാണ്. പക്ഷേ അതിനുശേഷം വിളിച്ചാൽ ആരും ഫോൺ പോലുമെടുക്കില്ല', 80 കളിലെ കബഡി ദേശീയ താരത്തിന്റെ കുടുംബം ദുരിതത്തിൽ