Asianet News MalayalamAsianet News Malayalam

കാൽനട യാത്രക്കാരനെ ആദ്യം ഇടിച്ചത് പിക്അപ്പ് വാൻ

ആദ്യം ഇടിച്ചത് പിക്അപ്പ് വാൻ, പിന്നാലെയാണ് കെ സ്വിഫ്റ്റ് കാലിലൂടെ കയറിയിറങ്ങി. 

First Published Apr 14, 2022, 1:14 PM IST | Last Updated Apr 14, 2022, 1:14 PM IST

കുന്നംകുളം അപകടത്തിൽ വഴിത്തിരിവ്; കാൽനട യാത്രക്കാരനെ ആദ്യം ഇടിച്ചത് പിക്അപ്പ് വാൻ, പിന്നാലെയാണ് കെ സ്വിഫ്റ്റ് കാലിലൂടെ കയറിയിറങ്ങി. സിസിടിവി ദൃശ്യങ്ങൾ പുറത്ത്