Asianet News MalayalamAsianet News Malayalam

ചിന്നക്കനാൽ മേഖലയിലെ കാട്ടാന ആക്രമണം തടയാൻ പുതിയ പദ്ധതിയുമായി വനം വകുപ്പ്

25 കി. മി ദൂരത്തിൽ ഹാങിം​ഗ് ഫെൻസിം​ഗ് നിർമ്മിക്കും. പ്രദേശവാസികളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി 
 

First Published Apr 26, 2022, 11:13 AM IST | Last Updated Apr 26, 2022, 11:13 AM IST

ചിന്നക്കനാൽ മേഖലയിലെ കാട്ടാന ആക്രമണം തടയാൻ പുതിയ പദ്ധതിയുമായി വനം വകുപ്പ്. 25 കി. മി ദൂരത്തിൽ ഹാങിം​ഗ് ഫെൻസിം​ഗ് നിർമ്മിക്കും. പ്രദേശവാസികളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി