Asianet News MalayalamAsianet News Malayalam

വധ​ഗൂഢാലോചനക്കേസിൽ ഇന്നും ചോദ്യങ്ങളുമായി ഹൈക്കോടതി

ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചെന്ന് പ്രോസിക്യൂഷൻ

First Published Mar 31, 2022, 12:43 PM IST | Last Updated Mar 31, 2022, 12:43 PM IST

തെളിവുകൾ കൈവശമുണ്ടായിരുന്നിട്ടും ബാലചന്ദ്രകുമാർ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന് കോടതി; ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചെന്ന് പ്രോസിക്യൂഷൻ