ഒരാഴ്ചയ്ക്കിടെ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം


കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ  ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ന്. ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേരില്‍ വയനാട്ടില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചു. വയനാട്ടിലെ മൂന്നാമത്തെ രോഗി കോയമ്പേട് നിന്നും വന്നയാളാണ്.

Video Top Stories