നിയമസഭാ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് താൽക്കാലികമായി അടച്ചു

ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ നിയമസഭാ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് താൽക്കാലികമായി അടച്ചു. അഞ്ച് ദിവസത്തേക്കാണ് നിയമസഭാ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് അടച്ചിരിക്കുന്നത്.

Video Top Stories