Asianet News MalayalamAsianet News Malayalam

K Sudhakaran : സ്ഥാനാർത്ഥിപ്പട്ടിക നാളെ ഹൈക്കമാൻഡിന് കൈമാറുമെന്ന് കെ സുധാകരൻ

യുവാക്കളെ പരി​ഗണിക്കാനാണ് മുൻതൂക്കമെന്നും സുധാകരൻ 

First Published Mar 17, 2022, 2:51 PM IST | Last Updated Mar 17, 2022, 2:51 PM IST

രാജ്യസഭ സ്ഥാനാർത്ഥിപ്പട്ടിക നാളെ ഹൈക്കമാൻഡിന് കൈമാറുമെന്ന് കെ സുധാകരൻ. സ്ഥാനാർത്ഥി മാനദണ്ഡം സംസ്ഥാനത്ത് തീരുമാനിക്കുമെന്നും യുവാക്കളെ പരി​ഗണിക്കാനാണ് മുൻതൂക്കമെന്നും സുധാകരൻ.