Asianet News MalayalamAsianet News Malayalam

സാധാരണക്കാരന്‍റെ നടുവൊടിക്കുന്ന സാമ്പത്തിക വർഷം; നികുതി വർധന ഇന്നുമുതൽ പ്രാബല്യത്തിൽ

കേരളം പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുന്നത് കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ 

First Published Apr 1, 2022, 10:47 AM IST | Last Updated Apr 1, 2022, 10:47 AM IST

സാധാരണക്കാരന്‍റെ നടുവൊടിക്കുന്ന സാമ്പത്തിക വർഷം, നികുതി വർധന ഇന്നുമുതൽ പ്രാബല്യത്തിൽ. കേരളം പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുന്നത് കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ