എറണാകുളത്ത് രോഗം ബാധിച്ച 61% പേരും യുവാക്കൾ; ആശങ്കയായി യുവാക്കളിലെ കൊവിഡ് വ്യാപനം

<p>സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന യുവാക്കളുടെ എണ്ണത്തിലുണ്ടാകുന്ന &nbsp;വർധന ആശങ്കയാകുന്നു. രോഗവ്യാപനത്തിന്റെ അടുത്ത ഘട്ടത്തിൽ വീട്ടിലെ മുതിർന്നവരിലേക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.</p>
Aug 21, 2020, 9:08 AM IST

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന യുവാക്കളുടെ എണ്ണത്തിലുണ്ടാകുന്ന  വർധന ആശങ്കയാകുന്നു. രോഗവ്യാപനത്തിന്റെ അടുത്ത ഘട്ടത്തിൽ വീട്ടിലെ മുതിർന്നവരിലേക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

Video Top Stories