Asianet News MalayalamAsianet News Malayalam

K rail Protest : കല്ലുകൾ പിഴുത് തോട്ടിലെറിഞ്ഞു, ചോറ്റാനിക്കരയിൽ കെ റെയിലിനെതിരെ ജനരോഷം

സമരം ശക്തമാകുമ്പോഴും കെ റെയിൽ ചർച്ച ചെയ്യാതെ മന്ത്രിസഭായോഗം

First Published Mar 23, 2022, 12:44 PM IST | Last Updated Mar 23, 2022, 12:49 PM IST

കല്ലുകൾ പിഴുത് തോട്ടിലെറിഞ്ഞു, ചോറ്റാനിക്കരയിൽ കെ റെയിലിനെതിരെ ജനരോഷം. സമരം ശക്തമാകുമ്പോഴും കെ റെയിൽ ചർച്ച ചെയ്യാതെ മന്ത്രിസഭായോഗം