Asianet News MalayalamAsianet News Malayalam

ക്വട്ടേഷൻ സംഘങ്ങൾക്കെതിരായ നിലപാട് ശരി'; ഡിവൈഎഫ്ഐയെ പിന്തുണച്ച് ജയരാജൻ

ക്വട്ടേഷൻ സംഘങ്ങൾക്കെതിരായ പാർട്ടി നിലപാടാണ് ജയരാജനും

First Published Apr 26, 2022, 11:31 AM IST | Last Updated Apr 26, 2022, 11:31 AM IST

ക്വട്ടേഷൻ സംഘങ്ങൾക്കെതിരായ പാർട്ടി നിലപാടാണ് ജയരാജനും, എന്നിട്ടും അദ്ദേഹത്തെ പുകഴ്ത്തുന്നുവെങ്കിൽ ഇവരുടെ മനോനിലയാണ് പരിശോധിക്കേണ്ടതെന്ന്എം.വി.ജയരാജൻ